Monday, 17 August 2009



മനസ്സില്‍ നമ്മെളെല്ലാം സാഹിത്യകാരന്‍മാരവുമ്പോള്‍, ചിലപ്പോഴെല്ലാം ചിലതു പങ്കുവെയ്ക്കണം എന്ന് തോന്നുമ്പോള്‍ എഴുത്തുകാരന്‍റെ വിഹൂലതകള്‍ഇല്ലാതെ ഒരു ചെറിയ നൊമ്പരം അല്ലെങ്കില്‍ ഒരു ചെറിയ സന്തോഷം അതും അല്ലെങ്കില്‍ ചെറിയ ചെറിയതോന്നലുകള്‍, സംഭവവികാസങ്ങള്‍ എല്ലാം കുത്തികുറിക്കാന്‍ എന്‍റെ ഓണ്‍ലൈന്‍ നോട്ട് ബുക്ക്‌ .....അതാണ് എന്‍റെ "ആത്മാവിന്‍റെ ഒറ്റപ്പെട്ടശബ്ദങ്ങള്‍...."

No comments:

Post a Comment