ഇടിയും മിന്നലും പോലെഇന്നലെ കണ്ടവര്‍
കരിയിലയും മന്നാംങ്കട്ടയും പോലെ
കൂട്ടുകാരായി
പയ്യെ
താഴും താക്കോലും പോലെ
സ്നേഹിച്ചു.
പിന്നെ
ഇന്റര്‍നെറ്റും ഇ-മെയിലും പോലെ
ജീവിച്ചു
അവസാനം
ഇന്ത്യയും പാക്കിസ്ഥാനും പോലെ
വിഭജിച്ചു
ഒത്തു തീര്‍പ്പിന്റെ
പാഴ്വേലകള്ക്കിടയില്
ഇനി പരസ്പര-
യുദ്ധങ്ങളുടെ തുടര്‍ച്ചകള്‍...
സത്യം..പലപ്പോഴും ഓര്‍ക്കാറുണ്ട്..
ReplyDelete